നിന്നെ ,
ഓര്‍ക്കുമ്പോഴൊക്കെ....
ഞാന്‍ എന്നെ -
മറന്നുപോകുന്നു.....!!
ഓര്‍ക്കുമ്പോഴൊക്കെ....
ഞാന്‍ എന്നെ -
മറന്നുപോകുന്നു.....!!
അങ്ങിങ്ങായി ചിതറി തെറിച്ചു കിടപ്പുണ്ടെന്റെ സ്വപ്നങ്ങള്‍.. ഈ വഴി നടക്കുമ്പോള്‍ ഹൃദയം മുറിയരുത്.. നനഞ്ഞ ഹൃദയം പിഴിഞ്ഞുണക്കുമ്പോഴും വാക്കുകള്‍ ഇറ്റുവീഴാറുണ്ട് ഈ ഇരുട്ടുമുറിയിയുടെ നെഞ്ചില്‍ ... വഴിതെറ്റി വന്നതാണെങ്കിലും പടിയിറങ്ങി പോകുമ്പോള്‍ ഒരു വാക്ക് പറയുക !