Friday, June 26, 2015

മതിയാകും വരെ പ്രേമിച്ച്
മരിച്ചവരുണ്ടോ ?
പ്രണയിച്ച് മരിച്ചവരുണ്ടോ ?
അവർ മരിച്ചാലും 'പ്രണയം'
മരിക്കുമോ ?
കാലം നിലച്ചാലും ദൈവം പ്രണയമായി ,
സ്നേഹമായി നിൽക്കുന്നു....
അതാണ്‌ ആ വികാരം "പ്രണയം".........!!

No comments: