Friday, June 26, 2015

എന്നിലെ എന്നെ എവിടെയോ എനിക്ക് നഷ്ട്ടമായി....
എന്ന് ?
എവിടെ ?
എപ്പോൾ ?
എങ്ങനെ ?
എന്നൊന്നുമറിയില്ല ,
എന്നോടൊന്നും ചോദിക്കരുത് ,
എനിക്കറിയില്ല...!!

No comments: