Thursday, June 4, 2015

Where the Mind is Without Fear...!!!













ചവിട്ടിയരക്കപ്പെട്ട ചെമ്പകപ്പൂ കണ്ടു....
ചിതറിപ്പോയ മനസ്സും താങ്ങി...
ഇടയ്ക്കെപ്പൊഴോ ഒരിടർച്ചയോടെയെത്തുന്ന ;
പാതി ബോധത്തിൽ -
ഈശ്വരനെ പഴിച്ച് കാലം കഴിക്കുന്ന....
അമ്മയെ നോക്കി വിതുമ്പുന്ന മകളോട്....
പറയാൻ എന്നിൽ വാക്കുകളില്ല....!!

No comments: