Thursday, June 4, 2015
















കുത്തി വേദനിപ്പിക്കാൻ കഴിയുന്ന -
കൂർത്ത കൊച്ചു മുളളുകളുണ്ടായിട്ടും....
നിന്നെ തൊഴുത്‌ , വണങ്ങി നിൽക്കുന്നത് -
നിന്നെ എനിക്കിഷ്ട്ടമായതു കൊണ്ടെന്നു 'തൊട്ടാവാടി'

No comments: