മറവിതൻ ലോകത്തിലേക്ക് യാത്രയാകുന്നു ഞാൻ ,
നിന്നെയെൻ മൗനത്തിന്‍റെ നേർത്ത ;
പട്ടുന്നൂലാം പൊട്ടിച്ചിതറിയ പദങ്ങളെപ്പോൽ.....
എന്‍റെ വാക്കിനു വിലയില്ലാത്ത ഈ അവസരത്തിൽ
പുതിയ ചാപല്യങ്ങളെ തേടി -
അലയുന്ന തീർത്ഥാടകനാകുന്നു ഞാനിന്ന്...
ഇനിയെന്ന് കാണുമെന്നറിയില്ല നിനോർമ്മകളിൽ ;
വല്ലപ്പോഴുമെങ്കിലും ഞാൻ മിന്നിമായുമായിരിക്കാം....!!!
No comments:
Post a Comment