Monday, June 8, 2015

നിന്‍റെ മനസ്സിൽ പതിയാതെ പോയ ശാപമാണ് നമ്മുടെ പ്രണയം

നിന്‍റെ മനസ്സിൽ പതിയാതെ പോയ ശാപമാണ് ; 
എന്‍റെയൊന്നെന്നില്ല - 
നമ്മുടെ പ്രണയം....
കർത്തവ്യങ്ങളുടെ നുകം തച്ചുടച്ച് കിതച്ചോടിയ ;
നിന്നെ മനസ്സ് നിറയെ -
സ്നേഹിച്ച ഞാൻ
നൽകാതെ പോയ ശാപം.....!!

No comments: