Tuesday, May 5, 2015

മൗനങ്ങൾ തമ്മിലടിക്കുമ്പോൾ














എന്‍റെയും നിന്‍റെയും മൗനങ്ങൾ തമ്മിലടിക്കുമ്പോൾ ;
നിസ്സഹായരാകുന്നത് നമ്മുടെ ഹൃദയങ്ങൾ -
പങ്കുവെച്ച സ്വപ്നങ്ങളാണ്.....!

No comments: