Monday, May 18, 2015

കത്തിക്കരുതേ പ്രണയമേ.......


സ്നേഹിക്കാൻ വന്ന പ്രണയമേ -
ഇനിയുമെന്നെ ;

ചതിക്കരുതേ......

നെഞ്ചിലെരിയുന്ന തീ -
പെട്രോളൊഴിച്ച് ആളി ;
കത്തിക്കരുതേ.....

No comments: