Tuesday, May 5, 2015

ഇഷ്ട്ട പ്രണയം

" നഷ്ട്ട പ്രണയം "

നഷ്ട്ടപ്പെട്ടതു നിന്നെയാണ്....
നിന്‍റെ പ്രണയത്തെയല്ല....
നിന്നെ മാത്രം....
നിന്‍റെ പ്രണയം ഞാൻ ഇന്നും കാത്ത് സൂക്ഷിക്കുമ്പോൾ -
എന്‍റെ പ്രണയം "നഷ്ട്ട പ്രണയം" ആകുന്നില്ല.....

" ഇഷ്ട്ട പ്രണയം "

No comments: