ഒരമ്മയുടെ ഗർഭപാത്രത്തിൻ ചൂടില്ല നമ്മളിൽ......
എങ്കിലും ;
വഴി തെറ്റി വന്ന നിഷേധിക്ക് വഴിയിൽ നിന്നും വീണു കിട്ടിയ -
ഒരു മുത്താണ്
അല്ലെങ്കിൽ ;
ഒരു മണ്‍ചിരാത് ആണെന്‍റെ കൂടപിറപ്പ്....
ഒന്നുലായാതെ , ഒരിക്കലും അണയാത്ത നൂറായിരം സൂര്യതെജ്ജസ്സാൽ
വിളക്കാകുന്ന സ്നേഹാമാണ് എന്‍റെ കൂടപിറപ്പ്....
ഇനിയൊരു ജന്മം നാം കാണുകയാണെങ്കിൽ....
നമ്മുക്കിടയിൽ രണ്ടു ഗർഭപാത്രങ്ങളുടെ ദൂരം ഉണ്ടാകാതിരിക്കട്ടെ
"എന്‍റെ കൂടപ്പിറപ്പേ"
No comments:
Post a Comment