Wednesday, May 13, 2015

നിനക്കായി എന്‍റെ പ്രണയമേ....

ഇന്നലെ പെയ്ത മഴയിൽ വിരിഞ്ഞ പൂവിന്‍റെ നറുമണമായി നീ മാറുമ്പോൾ....
ഞാനറിയാതെ ഉതിർന്ന മിഴിനീരിന്‍റെ ചൂടിൽ പിന്നെയുമൊരു ചിത്രശലഭമായി എന്‍റെ മനസ്സ്....
മനസ്സിൽ ഉറങ്ങികിടന്ന വികാരം വീണ്ടും ഉണർന്നത് നിനക്കായി മാത്രം....
വീണ്ടും എന്‍റെ ഹൃദയാക്ഷരത്തിൽ നിന്നും കുറിക്കാം..... 
സ്വർണ്ണലിപികളാൽ എഴുതാം നിനക്കായി എന്‍റെ പ്രണയമേ....

No comments: