Friday, May 8, 2015

വിനയപൂർവ്വം....

നിനക്കെന്നെ മനസ്സിലായെന്നോ ? മനസ്സിലായില്ലെന്നോ ? 
എന്തായാലും ;
എന്നിലെ എന്നെ മനസ്സിലാക്കാനും വേണ്ടി ഒന്നുമില്ല സൗഹൃദമേ...!

കുറച്ചു ഭ്രാന്തൻ ചിന്തയും , പൊട്ടിത്തെറികളും , പൊട്ടി ചിരികളും...
കൂട്ടിനു കുറച്ചു കുട്ടിക്കളിയും മിട്ടായി പോലെ -
കുറച്ചു മൗനവും...!

എന്നെ മനസ്സിലാക്കി വരുമ്പോൾ കൈയ്യിൽ -
കുറച്ചു സ്നേഹം കൊണ്ടുവരുക....
പോകുമ്പോൾ നീ അതെനിക്ക് നൽകിയിട്ട് പോവുക.....!

No comments: