ആരവങ്ങളില്ലാതെ...
ആർഭാടങ്ങളില്ലാതെ....
ആഘോഷങ്ങളില്ലാതെ.....
ആരെയും ക്ഷണിക്കാതെ......
"ഓർമകളിൽ കത്തിച്ച്-വെച്ച തിരിനാളങ്ങൾ ഊതികെടുത്തി ഞാനെന്‍റെ പിറന്നാൾ ആഘോഷിക്കുന്നു"....
ആർഭാടങ്ങളില്ലാതെ....
ആഘോഷങ്ങളില്ലാതെ.....
ആരെയും ക്ഷണിക്കാതെ......
"ഓർമകളിൽ കത്തിച്ച്-വെച്ച തിരിനാളങ്ങൾ ഊതികെടുത്തി ഞാനെന്‍റെ പിറന്നാൾ ആഘോഷിക്കുന്നു"....
മരണത്തെ കബളിപ്പിച്ച് ജീവിച്ച 31 വർഷങ്ങൾക്ക് ആദ്യമായി ഈശ്വരനോട് നന്ദി പറയുന്നു.....
ജന്മം നൽകിയ അമ്മയ്ക്കും , അച്ഛനും....
കൂടപിറപ്പുകൾക്കും , കുടുംബാംഗങ്ങൾക്കും , സൗഹൃദങ്ങൾക്കും , അനുഭവങ്ങൾക്കും , ഓർമകൾക്കും ഹൃദയത്തിൽ നിന്നും എന്‍റെ നന്ദി പറഞ്ഞറിയിക്കുന്നു....!!
ജന്മം നൽകിയ അമ്മയ്ക്കും , അച്ഛനും....
കൂടപിറപ്പുകൾക്കും , കുടുംബാംഗങ്ങൾക്കും , സൗഹൃദങ്ങൾക്കും , അനുഭവങ്ങൾക്കും , ഓർമകൾക്കും ഹൃദയത്തിൽ നിന്നും എന്‍റെ നന്ദി പറഞ്ഞറിയിക്കുന്നു....!!
ഇന്നലെകളിൽ കൊഴിഞ്ഞുപോയ 10,950 നാളുകളുടെ മാധുര്യം നാളത്തെ പിറന്നാളിന് ഇല്ല , ആദ്യത്തെ പിറന്നാൾ ആഘോഷം ഇന്നും നെഞ്ചോട് ചേർത്തു വെയ്ക്കുന്നത് കൊണ്ടാവാം.....!!
"നാളെ എന്‍റെ ഒരു വയസ്സ് കൂടി മരിക്കുന്നു"......
നാളെ മേയ് 5 എന്‍റെ ജന്മദിനം...!!
നാളെ മേയ് 5 എന്‍റെ ജന്മദിനം...!!
എന്‍റെ എല്ലാ ദിവസങ്ങളെയും പോലെ ....
ഇന്നലത്തെ പോലെ....
ഇന്നത്തെ പോലെ....
നാളെയും....!!
ഇന്നലത്തെ പോലെ....
ഇന്നത്തെ പോലെ....
നാളെയും....!!
No comments:
Post a Comment