Friday, May 15, 2015

ഉറങ്ങാതെ.....

ഉറക്കമില്ലാത്ത രാത്രികളിൽ കണ്ണുകൾ -
മനസ്സിനോട് പരിഭവം പറഞ്ഞത്.... 


ഉണർന്നിരിക്കുന്ന പകലുകളിൽ - 
മനസ്സും ഉറങ്ങാതെ കാത്തിരിക്കുന്നു.....

No comments: