Tuesday, May 12, 2015

ഇനിയലിഞ്ഞു ഇല്ലാണ്ടാകണം..


"പ്രാണന്‍റെ പകുതി അറുത്തു കൊടുത്ത എന്‍റെ പ്രണയം....
തകർത്തെറിഞ്ഞു പോയിട്ട് നീ....
പിന്നെയും വന്നത് ബാക്കി പകുതിയും -
തകർക്കുവാനാണോ എന്‍റെ പ്രണയമേ"...


"പ്രണയത്തിനു വേണ്ടി രക്തസാക്ഷിയായതാണ് എന്റെ ഹൃദയം.... ഇനിയലിഞ്ഞു ഇല്ലാണ്ടാകണം.."

No comments: