എന്‍റെ സ്വപനങ്ങളുടെ വെളുത്ത പൂക്കൾ
ഒരു കൈക്കുമ്പിൾ പുഷ്പങ്ങളുടെ തലോടലുകളിലൂടെയാണ്.....
ഓരോ രാത്രിയും വിടവാങ്ങുന്നത്.....
ഇന്നലെ വിടർന്ന പൂക്കൾക്ക്....
നിന്‍റെ പുഞ്ചിരിയുടെ അഴകായിരുന്നു.....
ആസ്വദിച്ചു കൊതി തീരും മുൻപേ മണ്ണോടലിഞ്ഞു.....
കൊഴിഞ്ഞുപോയ എന്‍റെ സ്വപനങ്ങളുടെ വെളുത്ത പൂക്കൾ.......!!!
No comments:
Post a Comment