Friday, April 17, 2015

നീ എന്നിൽ നിന്നും ഒരിക്കൽ പറന്നകന്നു പോകും....

ഇനിയുമെനിക്ക് വഴികളേറെ സഞ്ചരിക്കേണ്ടതുണ്ടെന്നു - 
എന്‍റെ വാക്കുകൾ കേട്ട്.....
നീ എന്നിൽ നിന്നും ഒരിക്കൽ പറന്നകന്നു പോകും....

പക്ഷേ ;

ഞാൻ സഞ്ചരിച്ച വഴികളൊക്കെയും നിന്നിലേക്കെത്തുന്നതിനു -
വേണ്ടിയായിരുന്നു എന്നറിയാതെ.....
നീ എന്നിൽ നിന്നും ഒരിക്കൽ പറന്നകന്നു പോകും....

No comments: