Wednesday, April 8, 2015

കിട്ടാത്ത മുന്തിരി പുള്ളിക്കും
















കിട്ടാത്ത മുന്തിരി പുള്ളിക്കും grin emoticon

സവാളയിലും , ഉരുളകിഴങ്ങിലും മാത്രമല്ലേ നിങ്ങൾ സ്നേഹം കണ്ടിട്ടുള്ളു.....
മുന്തിരിയിലെ "സ്നേഹം" കണ്ടോള്ളൂ.....
സ്നേഹം ഷെയർ ചെയ്യാൻ മറക്കണ്ട , ലോകം മുഴുവൻ ഈ heart emoticon സ്നേഹം പകരട്ടെ.......!!

09/04/2015 ഇന്ന് രാവിലെ ഞാൻ കഴിക്കാനായി കഴുകിയെടുത്ത മുന്തിരി കുലയിൽ മനോഹരമായ ഹൃദയത്തിന്റെ ആകൃതിയിലുള്ള ഈ മുന്തിരി ഇരട്ട മുന്തിരിയാണ്‌.....

കാഴ്ച്ചയിൽ കൗതുകം തോന്നിയപ്പോൾ എന്റെ ചെറിയ മൊബൈൽ ഫോണിൽ നിന്നും ഫോട്ടോ എടുത്തു......

ഫേസ് ബുക്കിൽ ഇതിനു മുൻപ് ഞാൻ സവാളയിലും , ഉരുളകിഴങ്ങിലും ഇതുപോലെ ഹൃദയം കണ്ടിട്ടുണ്ടായിരുന്നു നിങ്ങൾക്കും ഇതൊരു കൌതുകമാകും എന്ന് വിചാരിച്ചാണ് പോസ്റ്റ്‌ ചെയ്തത്....

എന്റെ അമ്മയെ പോലെ സത്യമാണ് ഈ ഫോട്ടോയും.....

ഒറിജിനൽ മുന്തിരിയാണേ..........

No comments: