Tuesday, April 7, 2015

വേറിട്ട ചിന്തയുള്ളവർ



ചിലർ ഇതിലെ കള കാണുന്നു.....
ചിലർ ഇതിലെ പൂവ് കാണുന്നു.......

ചിലർ ഇതിലെ ഇലകളെ കാണുന്നു......
ചിലർ ഇതിലെ ഭംഗി ആസ്വദിച്ചു കാണുന്നു.....


ചുരുക്കം ;

ചിലർ ഇതിൽ ഒരു ആശംസ കാണുന്നു......

വേറിട്ട ചിന്തയുള്ളവർ , കവി ഹൃദയങ്ങൾ......!!

No comments: