Thursday, April 16, 2015

എന്‍റെ സ്നേഹ ദൂതുമായി....!!



ഞാൻ സഞ്ചരിച്ചത് ഇന്നലെകളിൽ തെറ്റായ വഴികളിലൂടെയായിരുന്നു....
നിന്നിലേക്കെത്തിച്ചതും ആ വഴികൾ തന്നെ....

പക്ഷേ ;

നമ്മുക്കിരുവരുടെയും മനസ്സുകളിലേക്കെത്താൻ.....
എങ്ങനെയോ ;
ആ വഴികൾ ശരിയാകുകയായിരുന്നു.....

എന്‍റെ സ്വപ്നങ്ങളുടെ കൂട്ടുക്കാരായ താരകങ്ങൾ ;
ഇന്നത്തെ രാവ്‌ വിടവാങ്ങും മുൻപേ നിന്നെ തേടിയവർ ഇറങ്ങിവരും....

അതിലൊരു താരകം നിന്നെ മാത്രം ശ്രദ്ധിക്കുന്നുണ്ടാവും.....
നിന്നോടായി മാത്രം ഒരു കാര്യം രഹസ്യമായി പറയുവാൻ.....

എന്‍റെ സ്നേഹ ദൂതുമായി.......!!

No comments: