Thursday, April 9, 2015

നിലയില്ലാ കയമാണ് ജീവിതം

നിലയില്ലാ കയമാണ് ജീവിതം 
അതെനിക്ക് ചുറ്റും പടർന്നിരു കരയായി
എന്‍റെ മോഹവും - സ്വപ്നവും 
കൂട്ടിമുട്ടാൻ കഴിയാനാകാതെ 
വിദൂരമാം തീരത്തിൻ ശൂന്യതയിൽ ലയിച്ചിട്ടുണ്ടാകും........!! 

No comments: