പ്രകാശത്തിലായാലും ഇരുട്ടിലായാലും അതെത്ര ആഴത്തിലായാലും മറവി മരിക്കും വരെ എന്നെ പിന്തുടരുന്ന നിൻ സാമിപ്യത്തിൻ നിറമായി മാറിയ നിന്നെ 'ബ്ലാക്ക്' എന്നല്ലാതെ മറ്റൊരു പേര് നൽകാനാകില്ലെനിക്ക്.
എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട നിറവും കറുപ്പായിരുന്നു...
ആദ്യമായി നിന്നെ കണ്ടതും കറുപ്പ് വസ്ത്രമണിഞ്ഞായിരുന്നു. ഭീതിയുടെയും ദുഃഖത്തിന്റെയും നിറമായി എല്ലാവരും വർണ്ണിച്ച നിന്നെ ചിലർ ഏഴഴകായും പ്രതിപാദിക്കുമ്പോൾ, സ്നേഹത്തിൻ ഒരൊറ്റ നിറമായി മാത്രമേ എനിയ്ക്ക് വർണ്ണിക്കാനാകൂ...
എന്തെന്നാൽ,
കറുത്ത സ്വപ്നങ്ങളുടെ കരിംപാറ കെട്ടുകളിലേക്ക് സ്നേഹത്തിൻ മെഴുതിരി തെളിച്ചു നീ വന്നതും കറുപ്പിലായിരുന്നു...

No comments:
Post a Comment