Wednesday, February 18, 2015

എന്‍റെ വിദ്യാലയം

എനിക്കെന്‍റെ ബാല്യം കാണാം ഇവിടെ നിന്നാൽ......
കൂട്ടുക്കാരുമൊന്നിച്ചു പിണങ്ങിയും , ഇണങ്ങിയും നടന്നിരുന്ന ആ മനോഹരകാലം......
ഇടനാഴികളിൽ എവിടെയൊക്കെയോ ഇന്നും പഴയ സൗഹൃദത്തിന്‍റെ മണമുണ്ട്.....

സൗഹൃദത്തിന്‍റെ കുളിരും , പ്രണയത്തിന്‍റെ ഊഷ്മളതയും ഒരേ തുലാസിൽ അളക്കാമെന്നു പഠിപ്പിച്ച എന്‍റെ വിദ്യാലയമേ.....
ഒരായിരം നന്ദി.........!!

No comments: