അങ്ങിങ്ങായി ചിതറി തെറിച്ചു കിടപ്പുണ്ടെന്റെ സ്വപ്നങ്ങള്‍..
ഈ വഴി നടക്കുമ്പോള്‍ ഹൃദയം മുറിയരുത്..
നനഞ്ഞ ഹൃദയം പിഴിഞ്ഞുണക്കുമ്പോഴും വാക്കുകള്‍ ഇറ്റുവീഴാറുണ്ട് ഈ ഇരുട്ടുമുറിയിയുടെ നെഞ്ചില്‍ ... വഴിതെറ്റി വന്നതാണെങ്കിലും പടിയിറങ്ങി പോകുമ്പോള്‍ ഒരു വാക്ക് പറയുക !
Thursday, February 19, 2015
നിനക്കായി എന്റെ പ്രണയം
സ്നേഹിച്ചു കൊതി തീരാത്ത എന്റെ പ്രണയം നിറഞ്ഞ മനസ്സിലേക്ക്- വിരഹത്തിൻ വേദനകൾ നിറഞ്ഞപോഴും ഞാൻ കാത്തുവച്ചു എന്റെ പ്രണയം നിനക്കായി മാത്രം....
No comments:
Post a Comment