Wednesday, February 18, 2015

ആ ഒരു പേര്

എന്‍റെ നെഞ്ചിലായിരുന്നില്ല - 
ആ ഒരു പേര് എഴുതിയിരുന്നത്.....
പച്ചക്കുത്തുകയായിരുന്നു -
ആ ഒരു പേര് എന്‍റെ ഹൃദയത്തിൽ.....
ആ ഒരു പേരിൽ നിന്നും - 
ഉതിർന്നു വീണത് നൂറായിരം വരികളും.......
വേദനകളെ സ്നേഹിച്ചു ജീവിക്കുന്നതും......
ആ ഒരു പേര് നൽകിയ ഓർമ്മകൾ കൊണ്ട് മാത്രം......!


No comments: