Wednesday, February 18, 2015

നമ്മുടെ ബാല്യം.....

കൊതിയാകുന്നില്ലേ നിങ്ങൾക്ക്....... ! 
നടന്നും , ഓടിയും കളിച്ചു നടന്ന നമ്മുടെ പാടവരമ്പുകൾ........! 
ഓർമകളിൽ ഇന്നും ഓടിനടക്കുകയാണ് നാട്ടുവഴിയിലൂടെ........ ! 
നമ്മുടെ ബാല്യം.....!


No comments: