ഇന്ന് എനിക്ക് നീറുന്നുണ്ട് ഒരുപാട്......!
മുശര്‍ (നീറ്) എന്ന ഉറുമ്പിന്റെ കടി കിട്ടിയിട്ടുണ്ട് ഒരുപാട്......
അവളുടെ കൊതി കാരണം.....
അന്നൊന്നും ചോര തുള്ളികൾ പൊടിഞ്ഞട്ടുമില്ല , നീറിയിട്ടുമില്ല.......
ഇന്നവളില്ല ,
അവളുടെ കൊതികാരണം പട്ടുപോയൊരു പനിനീർ പൂചാമ്പയും......!
ഇന്ന് എനിക്ക് നീറുന്നുണ്ട് ഒരുപാട്......!
No comments:
Post a Comment