അങ്ങിങ്ങായി ചിതറി തെറിച്ചു കിടപ്പുണ്ടെന്റെ സ്വപ്നങ്ങള്‍..
ഈ വഴി നടക്കുമ്പോള്‍ ഹൃദയം മുറിയരുത്..
നനഞ്ഞ ഹൃദയം പിഴിഞ്ഞുണക്കുമ്പോഴും വാക്കുകള്‍ ഇറ്റുവീഴാറുണ്ട് ഈ ഇരുട്ടുമുറിയിയുടെ നെഞ്ചില്‍ ... വഴിതെറ്റി വന്നതാണെങ്കിലും പടിയിറങ്ങി പോകുമ്പോള്‍ ഒരു വാക്ക് പറയുക !
Sunday, February 22, 2015
എനിക്കിഷ്ട്ടം
കരഞ്ഞു കൊണ്ടിരിക്കുമ്പോഴും - പുഞ്ചിരിക്കുവാനാണ്....... 'എനിക്കിഷ്ട്ടം' നക്ഷത്രങ്ങളെ പോലെ...!
No comments:
Post a Comment