ഭൂതഭവിഷ്യ വർത്തമാനങ്ങളുടെ പ്രതീതിയുണ്ടാക്കുന്ന സംബന്ധസത്തതയുടെ ചക്രം തിരിഞ്ഞതിൻ ഫലമായി നമ്മൾ തമ്മിൽ കണ്ടുമുട്ടുകയും , പരിചയപ്പെടുകയും ചെയ്തു !
അതിൻറെ പരിണിതഫലമായി നമ്മൾ തമ്മിൽ അറിയുകയും , മനസ്സിലാക്കുകയും , അടുക്കുകയും , ആത്മാർഥമായ സൗഹൃദം പങ്കുവെക്കുകയും ചെയ്തു !
എങ്കിലും....
ഇനിയെത്ര നാളുകൾ....
നമ്മൾ തമ്മിൽ.....
കാണുമെന്നും സൗഹൃദം പങ്കുവെക്കുമെന്നും അറിയില്ല.....
ഒരു നാൾ....
നമ്മൾ തമ്മിൽ.....
പിരിയേണ്ടി വരും ;
അകലേണ്ടി വരും ;
അതെ ;
നമ്മൾ എല്ലാവരും പിരിയേണ്ടവരാണല്ലോ.....
അതാണല്ലോ ഭൂവിൽ കാലചക്രം ഉരുളാൻ തുടങ്ങുമ്പോഴുള്ള തീരുമാനം !
ആ വിടപറച്ചലിൽ നമ്മൾ ഓർത്ത് ദുഃഖിക്കും പരസ്പരം എന്തിനിത്രയും അടുത്തതും , മനസ്സിലാക്കിയതും വെറുതെയായിരുന്നു !
എങ്കിലും....
ഈ പ്രതിഭാസമെല്ലാം ജീവിതമെന്ന സത്യത്തിന്റെ ഒരു ഭാഗമാണല്ലോ എന്ന് വിശ്വസിക്കാം നമ്മുക്ക്........
അങ്ങനെ ഒരു വേര്പാടുണ്ടായാൽ അതെനിക്ക് എത്രത്തോളം ദുഃഖമാകും സമ്മാനിക്കുക എന്നോർക്കുകയാണ് ഞാൻ !
സഹിക്കാൻ കഴിയുമോ ?
എനിക്കത് ?
എങ്കിലും.......
" നാളത്തെ ജീവിതത്തിൽ ഓർക്കുവാനും , ഓര്മിക്കുവാനും , ഇനിയെന്നും ഓർമകളിൽ സൂക്ഷിക്കുവാനും ജീവിക്കുന്നു നമ്മൾ ഇന്ന് "
കൂട്ടുക്കാരായി.....
പിരിഞ്ഞു പോകേണ്ട കൂട്ടുക്കാർ !
ജീവിതത്തിൽ ഒഴിച്ചുകൂട്ടാനാവാത്ത ഏറ്റവും ആത്മാർഥവും , സുന്ദരവുമായ എന്റെ മനസ്സിന്റെ നൊമ്പരം !

No comments:
Post a Comment