അങ്ങിങ്ങായി ചിതറി തെറിച്ചു കിടപ്പുണ്ടെന്റെ സ്വപ്നങ്ങള്‍..
ഈ വഴി നടക്കുമ്പോള്‍ ഹൃദയം മുറിയരുത്..
നനഞ്ഞ ഹൃദയം പിഴിഞ്ഞുണക്കുമ്പോഴും വാക്കുകള്‍ ഇറ്റുവീഴാറുണ്ട് ഈ ഇരുട്ടുമുറിയിയുടെ നെഞ്ചില്‍ ... വഴിതെറ്റി വന്നതാണെങ്കിലും പടിയിറങ്ങി പോകുമ്പോള്‍ ഒരു വാക്ക് പറയുക !
Sunday, February 22, 2015
നന്ദി
ഒരു നിമിഷത്തിന്റെ ആന്തലിൽ പരക്കെ പടർന്ന് അതിഘോരമായ് എന്നിലേക്ക് പെയ്തിറങ്ങിയപ്പോൾ വെറുമൊരു വാക്കിനാലെന്നെ ദുഃഖത്തിലാഴ്ത്തിയത് കളിപ്പാവയായിട്ട് ആണെങ്കിലും എന്നെ ഓമനിച്ചതിനും , കളിപ്പിച്ചതിനും , നന്ദി.....
No comments:
Post a Comment