അങ്ങിങ്ങായി ചിതറി തെറിച്ചു കിടപ്പുണ്ടെന്റെ സ്വപ്നങ്ങള്‍..
ഈ വഴി നടക്കുമ്പോള്‍ ഹൃദയം മുറിയരുത്..
നനഞ്ഞ ഹൃദയം പിഴിഞ്ഞുണക്കുമ്പോഴും വാക്കുകള്‍ ഇറ്റുവീഴാറുണ്ട് ഈ ഇരുട്ടുമുറിയിയുടെ നെഞ്ചില്‍ ... വഴിതെറ്റി വന്നതാണെങ്കിലും പടിയിറങ്ങി പോകുമ്പോള്‍ ഒരു വാക്ക് പറയുക !
Sunday, February 22, 2015
ഞാൻ നല്‍കാതെ പോയ ശാപം
നിന്റെ മനസ്സിലു പതിയാതെ പോയ ശാപമാണ് , എന്റെയെന്നോന്നില്ല നമ്മുടെ പ്രണയം__! കർത്തവ്യങ്ങളുടെ നുകം തച്ചുടച്ച് കിതച്ചോടിയ , നിന്നെ മനസ്സ് നിറയെ സ്നേഹിച്ച ഞാൻ നല്‍കാതെ പോയ ശാപം__!
No comments:
Post a Comment