'ഞാൻ' എന്ന ഒരു ഭാവത്തിനു പല മുഖങ്ങളാണ്
'ഞാൻ' എന്നെക്കുറിച്ചു ചിന്തിക്കുന്നതല്ലാ 'ഞാൻ'
മറ്റുള്ളവർ എന്നെക്കുറിച്ചു ചിന്തിക്കുന്നതല്ലാ 'ഞാൻ'
മറ്റുള്ളവർ എന്നെക്കുറിച്ചു എന്ത് ചിന്തിക്കണം എന്ന് 'ഞാൻ'
ചിന്തിക്കുന്നതായിരിക്കണം 'ഞാൻ'
എങ്കിലും പലപ്പോഴും തോന്നാറുണ്ട് 'ഞാൻ' എന്ന എല്ലാ ഭാവങ്ങളും ഉള്ള ഒരു മനുഷ്യനാണെന്നു 'ഞാനും'

No comments:
Post a Comment