അങ്ങിങ്ങായി ചിതറി തെറിച്ചു കിടപ്പുണ്ടെന്റെ സ്വപ്നങ്ങള്‍..
ഈ വഴി നടക്കുമ്പോള്‍ ഹൃദയം മുറിയരുത്..
നനഞ്ഞ ഹൃദയം പിഴിഞ്ഞുണക്കുമ്പോഴും വാക്കുകള്‍ ഇറ്റുവീഴാറുണ്ട് ഈ ഇരുട്ടുമുറിയിയുടെ നെഞ്ചില്‍ ... വഴിതെറ്റി വന്നതാണെങ്കിലും പടിയിറങ്ങി പോകുമ്പോള്‍ ഒരു വാക്ക് പറയുക !
Thursday, February 19, 2015
ചില പ്രണയങ്ങൾ
"കുറച്ചൊന്നു നുണഞാൽ പെട്ടെന്ന് അലിഞ്ഞു തീരുന്ന മധുര മിട്ടായിപോലെയാണ് ചില പ്രണയങ്ങൾ"
No comments:
Post a Comment