Thursday, February 19, 2015

തുടിപ്പുകൾ

വേദനകൾ കൊണ്ട് എന്റെ നെഞ്ചിൽ - 
നീ തീർത്ത തീച്ചൂളയിൽ........ 
പാതി വെന്ത സ്വപ്നങ്ങളും പേറി ഞാൻ ; 
പറന്നകലുകയായി ചിറകടിച്ചെങ്ങോ എൻ - 
ജീവന്റെ ദുർബല തുടിപ്പുകൾ............


No comments: