അങ്ങിങ്ങായി ചിതറി തെറിച്ചു കിടപ്പുണ്ടെന്റെ സ്വപ്നങ്ങള്‍..
ഈ വഴി നടക്കുമ്പോള്‍ ഹൃദയം മുറിയരുത്..
നനഞ്ഞ ഹൃദയം പിഴിഞ്ഞുണക്കുമ്പോഴും വാക്കുകള്‍ ഇറ്റുവീഴാറുണ്ട് ഈ ഇരുട്ടുമുറിയിയുടെ നെഞ്ചില്‍ ... വഴിതെറ്റി വന്നതാണെങ്കിലും പടിയിറങ്ങി പോകുമ്പോള്‍ ഒരു വാക്ക് പറയുക !
Sunday, February 22, 2015
കാത്തിരിക്കുകയാണ്
സ്വപ്നങ്ങളിൽ അഗ്നി മഴയായി പെയ്തിറങ്ങുമ്പോൾ ; ഉറക്കം ലഭിക്കുമോ ?? ശാന്തതയുള്ള ഒരു രാവിനായി ; അശാന്തതയില്ലാത്തൊരു സുഖ നിദ്രയ്ക്കായി , കാത്തിരിക്കുകയാണ് ഞാൻ.......!!!
No comments:
Post a Comment