സംഘർഷാഭരിതമായ എന്റെ മനസ്സ് പുകഞ്ഞു നീറുകയാണ് -
പുകഞ്ഞ മനസ്സിൽ നിന്നും ചില കാര്യങ്ങൾ -
പുറത്തേക്ക് പൊള്ളുന്ന നോവുമായി ഇടവേളകളില്ലാതെ -
സഞ്ചാരകേളികൾ തുടരുന്നു തളർന്നിരിക്കുന്ന കണ്ണുകൾക്ക് വിശ്രമിക്കാൻ കഴിയുന്നില്ലാ -
ചില ഓർമകളെ പുകയുന്ന മനസ്സിലിട്ടു സംസ്കരിക്കാൻ ശ്രമിക്കുന്നു -
എന്റെ മൗനത്തിൽ ചേർത്തു വെക്കുന്നു കുറച്ചു വാക്കുകൾ അവയെങ്കിലും സുഗമായി ഒന്നുറങ്ങട്ടെ -
ഞാൻ ഉറങ്ങാത്ത മറ്റൊരു രാത്രി കൂടി വിടവാങ്ങിയിരിക്കുന്നു -
ഇനിയുള്ള ഉദയം എന്റെ ബോധത്തിന്റെയും കൂടിയാണ് -
സ്നേഹിക്കുന്നവരുടെ തെറ്റുകൾ ചെറുതോ , വലുതോ ആയിക്കോട്ടേ അത് ക്ഷമിക്കാനുള്ള മനസ്സില്ലെങ്കിൽ പിന്നെയെന്തു വില സ്നേഹത്തിനു...........

No comments:
Post a Comment