അങ്ങിങ്ങായി ചിതറി തെറിച്ചു കിടപ്പുണ്ടെന്റെ സ്വപ്നങ്ങള്‍..
ഈ വഴി നടക്കുമ്പോള്‍ ഹൃദയം മുറിയരുത്..
നനഞ്ഞ ഹൃദയം പിഴിഞ്ഞുണക്കുമ്പോഴും വാക്കുകള്‍ ഇറ്റുവീഴാറുണ്ട് ഈ ഇരുട്ടുമുറിയിയുടെ നെഞ്ചില്‍ ... വഴിതെറ്റി വന്നതാണെങ്കിലും പടിയിറങ്ങി പോകുമ്പോള്‍ ഒരു വാക്ക് പറയുക !
Thursday, February 19, 2015
വീണ്ടുമൊരു പ്രണയകാലം വരവായി
നൊമ്പരങ്ങളുടെ ഓർമയായി പൊഴിഞ്ഞീടുവാൻ..... വീണ്ടുമൊരു മഞ്ഞുകാലം വരവായി...... നിന്നിലേ ഓർമകളെ ഉണർത്തുവാൻ.... എൻ നെഞ്ചിലെരിയുന്ന കനലായി മാറാൻ... ഹൃദയം പാടിയോരെൻ - ഓർമകളിലെ...... വീണ്ടുമൊരു പ്രണയകാലം വരവായി.....
No comments:
Post a Comment