ഭാര്യയും , ഭർത്താവും കൂടി ലുലു മാളിൽ ഷോപ്പിംഗ് കഴിഞ്ഞു വരുകയായിരുന്നു.
വരുന്ന വഴിയിൽ ഒരു ബൈക്ക് അപകടം (അയൽവാസിയുടെ മകൻ).....
ഭാര്യ അയാളോട് പറഞ്ഞു വണ്ടി നിറുത്ത് കറിയാച്ചന്റെ മോനാ ഇടിച്ചു കിടക്കുന്നത് നിങ്ങൾ വേഗം പോയി ആശുപത്രിയിലെത്തിക്കു വേണ്ടത് ചെയ്യു !
'ഭർത്താവ് വേണ്ടെന്നു പറഞ്ഞു മൊബൈലിൽ 2 ഫോട്ടോയും എടുത്തു മുന്നോട്ടു പോയി'
മരിച്ചില്ലെങ്കിൽ ആശുപത്രിയിൽ പോയി കാണാം അല്ലെങ്കിൽ നാളെ വീട്ടിൽ പോയി ദുഃഖം പ്രകടിപ്പിക്കാം ഒരു റീത്തും വെക്കാം എന്ന് പറഞ്ഞു കൊണ്ട് വണ്ടിയോടിച്ചു പോയി !

No comments:
Post a Comment