തീരം സാഗര തീരം ......
സന്ധ്യ മയങ്ങുന്ന നേരം .... തീരം സാഗര തീരം ......
സന്ധ്യ മയങ്ങുന്ന നേരം .....
പൊൻ വെയിൽ തൂവുന്ന മാനം .... പുത്തൻ പുടവ ഉടുക്കുന്ന മേഘം ... പൊൻ വെയിൽ ചൂടുന്ന തീരം .... പുത്തൻ പുടവ ഉടുക്കുന്ന മേഘം ...

അന്ധി ചുവപ്പു കണ്ടു ,എന്റെ സഖിയുടെ ചുംബനം പോലെ ... തിരയുടെ താളം കേട്ടൂ ,എന്റെ സഖിയുടെ പുഞ്ചിരി പോലെ ...
പൂമീൻ ഒഴുകുന്ന കടലോ നിൻ കരിമഷി എഴുതിയ മിഴികൾ ... കസവിട്ടു നില്ക്കുന്ന തീരം നിൻ തളിരിട്ട സ്വപ്‌നങ്ങൾ കാണാം

സന്ധ്യ മയങ്ങുന്ന നേരം ...

No comments:
Post a Comment