Wednesday, February 18, 2015

എല്ലാം ഓർമ്മകൾ മാത്രം , ഓർക്കുംതോറും മധുര മേറുന്ന സുഖമുള്ള ഒരോർമ്മ

നമ്മുടെ ഓർമയിലെ പച്ചമാങ്ങയ്ക്ക് പുളിപ്പായിരുന്നു എന്നും.....
നഷ്ട്ടപ്പെട്ടുപോയ നമ്മുടെ കുട്ടിക്കാലത്തിന്റെ പുളിപ്പ്......
കാലം അതിനു പുളിപ്പ് നൽകി നമ്മുക്ക്......
സുഖമുള്ള ബന്ധങ്ങളുടെ പുളിപ്പായിരുന്നു അത്.......

നിങ്ങൾക്ക് ഓർമ്മയുണ്ടോ ???

ഇടവേളകളിൽ അയലത്തെ തൊടിയിലെ,
മാവിൽ നിന്നും എറിഞ്ഞിട്ടതും , മാവിൽ കേറി മാങ്ങ പറിച്ചു ,
പങ്കിട്ടു കഴിച്ചതെല്ലാം ഓർക്കുമ്പോൾ.....
മധുരമോ ?

പുളിപ്പോ ? 
നിങ്ങൾക്ക് അനുഭവപ്പെടുന്നത് ?

No comments: