Thursday, February 19, 2015

എന്റെ മരണം

എന്റെ കണ്ണുകൾ സദാ നിദ്രയെ സ്നേഹിക്കുന്നു ;
അതുകൊണ്ടാവാം-
മരണവും എന്റെ കണ്ണുകളെ സ്നേഹിക്കുന്നത് ;
ഇന്നലെയിൽ നിന്നും നാളെ ഉണരുവാൻ ഒരുപക്ഷേ - 
എന്റെ കണ്ണുകൾ പരിഭവം കാണിച്ചേക്കാം ;
എന്റെ കണ്ണുകളുടെ ഇഷ്ട്ടമില്ലാതെ എനിക്ക് തുറന്നേക്കാൻ കഴിയും ;
നാളെ ഒരുപക്ഷെ -
എന്റെ മരണം എന്നെ തേടിവന്നാൽ ;
അടക്കേണ്ടി വരും എന്റെ കണ്ണുകൾ എനിക്ക് ഇഷ്ട്ടമില്ലാതെ..........


No comments: