അങ്ങിങ്ങായി ചിതറി തെറിച്ചു കിടപ്പുണ്ടെന്റെ സ്വപ്നങ്ങള്‍..
ഈ വഴി നടക്കുമ്പോള്‍ ഹൃദയം മുറിയരുത്..
നനഞ്ഞ ഹൃദയം പിഴിഞ്ഞുണക്കുമ്പോഴും വാക്കുകള്‍ ഇറ്റുവീഴാറുണ്ട് ഈ ഇരുട്ടുമുറിയിയുടെ നെഞ്ചില്‍ ... വഴിതെറ്റി വന്നതാണെങ്കിലും പടിയിറങ്ങി പോകുമ്പോള്‍ ഒരു വാക്ക് പറയുക !
Sunday, February 22, 2015
എവിടെയൊക്കെയോ
ഇരുളിൽ നിലാവെലിച്ചത്തിന്റെ വേദനകളെ വിളിച്ചുണർത്തീടുന്ന ; കറുത്തിരുണ്ട മഴമേഘങ്ങളെപ്പോലെ ; ഇന്നലെകളിൽ കൊഴിഞ്ഞ മധുര സ്വപ്നങ്ങൾ പോലെ ; മഴ തുള്ളികളായി എവിടെയൊക്കെയോ ; ചിന്നി ചിതറിയിട്ടുണ്ടാവണം.......!
No comments:
Post a Comment